Thursday, December 5, 2013

Ardramee dhanumasa ravukalonnil....

ഈ കവിത കേൾകാത്ത മലായാളികൾ ഉണ്ടാവില്ലനെന്നു   ഞാൻ നിരൂപിക്കട്ടെ.

മനുഷ്യ ജീവിതം എന്ന് പറഞ്ഞാൽ ഇത്രെതന്നെ ഉള്ളു.

 " ദെ വന്നു, ദാ പോയി".

 പക്ഷെ, ഈ ഒരു ചെറിയ കാലയളവിൽ നമ്മൾ എന്ത് ചെയ്യുന്നു, എങ്ങിനെ ചെയ്യുന്നു അതും ആർക്ക്  വേണ്ടി എന്നതിൽ  ആണ് കാര്യം.

ഈ ഒരു കാരണം കൊണ്ടാകാം ഒരു പക്ഷെ ഈ കവിത എന്നെ അത്രെയും ആകര്ഷിച്ചതും.

മരണ കിടക്കിയ്ൽ കിടന്ന ശ്രി. എൻ. എൻ. കക്കാടിന് പോലും ജീവിതം ഒരു kaleidioscope  ആയി കാണാൻ സാധിക്കുന്നത്‌ ഒരു പക്ഷെ അദ്ദേഹത്തിന് ജീവിതത്തിനോടുള്ള ഈ കഴ്ച്ചപാടയാരിക്കും.

ഒരു പക്ഷെ ഓരോ മനുഷ്യനും ഈ ഒരു പോസിറ്റീവ് നിലപാടെടുത്താൽ ജീവിതം സന്തോഷവും സമൃദ്ധിയും നിറഞ്ഞതാവും.

ഇത് എന്റെ വെറും ഒരു നീരിക്ഷണം മാത്രം.

ജീവിതം എന്ന ഈ പാഠശാലയിൽ ഞാനും വെറും ഒരു വിദ്യാർഥി മാത്രം.

നിങ്ങള്കായി ആ കവിത ഞാൻ സമർപിക്കുന്നു.

http://www.youtube.com/watch?v=hbTqR4K3TwE

1 comment:

  1. While I agree to this statement "പക്ഷെ, ഈ ഒരു ചെറിയ കാലയളവിൽ നമ്മൾ എന്ത് ചെയ്യുന്നു, എങ്ങിനെ ചെയ്യുന്നു അതും ആർക്ക് വേണ്ടി എന്നതിൽ ആണ് കാര്യം.", do you think we think this logically in our daily moments/life? By the way, that was a nice rendering of the poem...kelkkan oru sukham! :)

    ReplyDelete