ഈ കവിത കേൾകാത്ത മലായാളികൾ ഉണ്ടാവില്ലനെന്നു ഞാൻ നിരൂപിക്കട്ടെ.
മനുഷ്യ ജീവിതം എന്ന് പറഞ്ഞാൽ ഇത്രെതന്നെ ഉള്ളു.
" ദെ വന്നു, ദാ പോയി".
പക്ഷെ, ഈ ഒരു ചെറിയ കാലയളവിൽ നമ്മൾ എന്ത് ചെയ്യുന്നു, എങ്ങിനെ ചെയ്യുന്നു അതും ആർക്ക് വേണ്ടി എന്നതിൽ ആണ് കാര്യം.
ഈ ഒരു കാരണം കൊണ്ടാകാം ഒരു പക്ഷെ ഈ കവിത എന്നെ അത്രെയും ആകര്ഷിച്ചതും.
മരണ കിടക്കിയ്ൽ കിടന്ന ശ്രി. എൻ. എൻ. കക്കാടിന് പോലും ജീവിതം ഒരു kaleidioscope ആയി കാണാൻ സാധിക്കുന്നത് ഒരു പക്ഷെ അദ്ദേഹത്തിന് ജീവിതത്തിനോടുള്ള ഈ കഴ്ച്ചപാടയാരിക്കും.
ഒരു പക്ഷെ ഓരോ മനുഷ്യനും ഈ ഒരു പോസിറ്റീവ് നിലപാടെടുത്താൽ ജീവിതം സന്തോഷവും സമൃദ്ധിയും നിറഞ്ഞതാവും.
ഇത് എന്റെ വെറും ഒരു നീരിക്ഷണം മാത്രം.
ജീവിതം എന്ന ഈ പാഠശാലയിൽ ഞാനും വെറും ഒരു വിദ്യാർഥി മാത്രം.
നിങ്ങള്കായി ആ കവിത ഞാൻ സമർപിക്കുന്നു.
http://www.youtube.com/watch?v=hbTqR4K3TwE