ഈ OCD എന്ന് പറയുന്ന മാനസികാവസ്ഥ ഒരു മനോരോഗിക്ക് മാത്രമുള്ളതല്ല....ഒരു പക്ഷെ സാധാരണ ഒരു മനുഷ്യനും ഉണ്ടായേക്കാം.
ഞാൻ മനസിലാക്കെയെട്തോളം ഒരു ശരാശരി മനുഷ്യൻ എന്തിലെന്ഗിലും/ ആരിലെന്ഗിലും ഒരു പരിധി കവിഞ്ഞു ആകര്ഷിതനായാലോ അതോ ഒരേ കാര്യം തന്നെ ചിന്തിക്കുകയോ, ചെയ്യുകയോ ചെയ്താൽ അയാൾക്ക് OCD എന്ന അവസ്ഥ ഉണ്ട് എന്ന് വിശേഷിപിക്കാം.
ഇനി ആ മനുഷ്യൻ ഒരു മനോരോഗിയാണോ?
ദൈവത്തിന്റെ ഓരോ കളികളെ!!

No comments:
Post a Comment