Thursday, November 14, 2013

Changootamm!!

ചന്ഗൂറ്റം  എന്നത് രണ്ടു വിഭാഗത്തിൽ പെട്ടവര്ക്ക് പറഞ്ഞട്ടുലതാണ്.

ഒന്ന്: ജീവിതത്തിൽ ഒന്നും നഷ്ടപെടാൻ ഇനി ബാകിയില്ലത്തവർ\

രണ്ട്: ജീവിതത്തിൽ എല്ലാം ഉള്ളവർ. കാശ് കൊണ്ട് എന്തും ചെയ്യാൻ പറ്റുന്നവർ. എന്തിനേം വിലക്ക് വാങ്ങാൻ പറ്റുന്നവർ.

അപ്പൊ ഇതിനിടെയിൽ കിടക്കുന്ന Aam Aadmi -ടെ കാര്യമോ? മുഗ്ഗോപി.

2 comments:

  1. i guess this was inspired by the dialogue...
    ofcourse...its brilliant...its better than what you have in UK :)

    ReplyDelete