Friday, November 1, 2013

Deepavali/Kannada Rajyostava/Kerala Piravi

നവംബർ 1: കന്നഡ രാജ്യോത്സവ/ കേരള പിറവി

നല്ല നാടൻ തല്ലും, കുറച്ചു എരിവ്‌ കൂടിയ വിശേഷണങ്ങളും രണ്ടു പേർ തമ്മിൽ വിളിക്കുന്നത്‌ കാണാൻ ഇടയായി. ഒരു കാര്യം അലൊചികുമ്പോൾ മതെം ചെറിയ ഒരു വിഷമം. ഒരു പുസ്തകവും പെനെയും കയ്യിൽ എടുക്കാൻ മറന്നു പോയി, അല്ലെങ്കിൽ കുറച്ചു റഫറൻസ് notes  എടുക്കാമായിരുന്നു... ഞാൻ ഒരു നിഖണ്ടുവും പുറത്തിരക്കിയേനെ.

അത്രേം രസകരമായിരുന്നു ആ കാഴ്ച.

എന്തൊക്കെയായാലും എന്റെ ഇത്തവണത്തെ ദീപാവലി ശെരിക്കും ഒന്നും കൊഴുത്തു.

A വെരി Happy ദീപാവലി to ഓൾ!!

No comments:

Post a Comment